Hassan Rouhani Warns All Foreign Forces in Middle East<br />അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന ഇറാന്‍ ശത്രുസ്ഥാനത്ത് കൂടുതല്‍ പേരെ അവരോധിക്കുന്നു. അമേരിക്ക മാത്രമല്ല, യൂറോപ്പും തങ്ങളുടെ ശത്രുവാണെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിദേശസൈന്യം പശ്ചിമേഷ്യയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഇറാന്റെ ആവശ്യം.